Kalari Panicker Kalari Kurup Welfare Association | Bangalore (R)

ബഹു മെമ്പർമാരെ കുടുംബാംഗങ്ങളെ,

നമ്മുടെ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടി ഒക്ടോബർ ഒന്ന് (01-10-2023 ) ഞായറാഴ്ച നടത്താൻ തീരുമാനിച്ച വിവരം സസന്തോഷം എല്ലാ മെമ്പർമാരെയും അറിയിക്കുന്നു.

കഴിഞ്ഞ വർഷം നടത്തിയ ചിത്ര മന്ദിര, രാമമൂർത്തി നഗർ എന്ന ഹാളിൽ വച്ചാണ് പരിപാടി നടത്തുന്നത്.

എല്ലാ മെമ്പർമാരും, കുടുംബാംഗങ്ങളും ആഘോഷത്തിൽ പങ്കു ചേർന്ന് പരിപാടി ഗംഭീര വിജയമാക്കാൻ സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.

എല്ലാവരുടെയും, സഹായവും, സഹകരണവും അഭ്യർത്ഥിക്കുന്നു.

സസ്നേഹം
പാടൂർ കളരിക്കൽ
നന്ദകുമാർ പണിക്കർ
ജന. സിക്രട്ടറി

Dear members and family

Our association’s Onam celebration & festivities has been decided to be held on October 1st (01-10-2023).

Chithra Mandir, Ramamurthy Nagar (last year’ hall) has been finalized as the venue.

All our respected members and their families are requested to participate and have a fun-filled and joyous event.

Expecting everyone’s assistance and support in this regard.

Sincerely
Padur Panicker

Nandakumar
Gen. Secretary.